26 April 2024 Friday

അംശക്കച്ചേരിയിൽ അനുശോചന യോഗം ചേർന്നു

ckmnews

അംശക്കച്ചേരിയിൽ അനുശോചന യോഗം ചേർന്നു


എടപ്പാൾ: ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അംശക്കച്ചേരിയിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു. കുട്ടി എടപ്പാൾ അദ്ധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സി.വി സുബൈദ, സുരേഷ് പൊൽപ്പാക്കര , കെ. പ്രഭാകരൻ , ടി.വി ത്വൽഹത്ത്, ഇബാഹിം ബാഖവി, സി.രവീന്ദ്രൻ , രാജൻ അയിലക്കാട്, മുജീബ് റഹ്മാൻ , വി.കെ.എ മജീദ് വിവേകാനന്ദൻ ,എസ്.സുധീർ , ഇ.പി രാജീവ്, മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു