20 April 2024 Saturday

മുഖ്യമന്ത്രി പിണറായി വിജയന് ഉദയന്‍ എടപ്പാളിന്റെ സ്നേഹസമ്മാനം:നൂലില്‍ തീര്‍ത്തൊരു പിണറായി

ckmnews

മുഖ്യമന്ത്രി പിണറായി വിജയന് ഉദയന്‍ എടപ്പാളിന്റെ സ്നേഹസമ്മാനം:നൂലില്‍ തീര്‍ത്തൊരു പിണറായി


പൊന്നാനിയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനെത്തിയ മുഖ്യമന്ത്രിക്ക്

സാൻ്റ് ആർടിലൂടെ മലയാളിയെ അതിശയിപ്പിച്ച കലാകാരൻ

ഉദയൻ എടപ്പാളിൻ്റെ ത്രെഡ് ആർട്ടിൽ തീർത്ത സ്നേഹ സമ്മാനം. "നൂലിൽ കോർത്തൊരു പിണറായി "ഇതെങ്ങനെ സാധ്യമായെന്ന് അതിശയത്തോടെ ക്യാപ്റ്റൻ ചോദിക്കുന്നുണ്ടായിരുന്നു. ഉദയന്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചതും അതു തന്നെ...

നൂലിൽ തീർത്ത ക്യാപ്റ്റന്റെ രൂപം ക്യാപ്റ്റനു തന്നെ സമ്മാനിച്ചതിന്റെ സന്തോഷത്തിലാണ് ഉദയൻ എടപ്പാള്‍.