24 April 2024 Wednesday

കെ എസ് ആര്‍ ടി ഇ എ R/W എടപ്പാള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ദിനം നടത്തി

ckmnews


എടപ്പാൾ: മോഡി സർക്കാരിൻ്റെ തൊഴിലാളി - കർഷക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി ഇഎ  R/W(citu) എടപ്പാൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. കെ എസ് ആർ ടി സി വർക്ക്ഷോപ്പിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിക്ക് കൃഷ്ണ പ്രസാദ്, അനിൽ, ഗിരിഷ്, ഷാജിമോൻ, പ്രസിൻ തുടങ്ങിയവർ നേതൃത്വം നൽകി.