27 April 2024 Saturday

പരിശീലനം പൂർത്തിയാക്കിയ ടീച്ചർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ckmnews

പരിശീലനം പൂർത്തിയാക്കിയ ടീച്ചർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു


പടിഞ്ഞാറങ്ങാടി :പറക്കുളം അയ്യൂബി എഡ്യൂസിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന അയ്യൂബി ട്രെയിനിങ് അക്കാദമിയിലെ പ്രീ  - പ്രൈമറി ടീച്ചേർസ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, അവാർഡ്ദാന ചടങ്ങും

പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, സി വി അബൂബക്കർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.അയ്യൂബി എഡ്യൂസിറ്റി സെക്രട്ടറി കബീർ അഹ്സനി അധ്യക്ഷതവഹിച്ചു , സലാഹുദ്ദീൻ അയ്യൂബി സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്റഫ്, സ്കൂൾ മാനേജർ ഇ വി നസീർ സലഫി എന്നിവർ സംബന്ധിച്ചു