19 April 2024 Friday

ധാര്‍മ്മികതയുണ്ടെങ്കില്‍ കെടി ജലീല്‍ മന്ത്രിസ്ഥാനം രാജി വെക്കണം:ആര്യാടന്‍ ഷൗക്കത്ത്

ckmnews

*ധാർമ്മികതയുണ്ടങ്കിൽ കെ.ടി.ജലിൽ രാജീ വെയ്ക്കണം; ആര്യാടൻ ഷൗക്കത്ത്*


എടപ്പാൾ:ധാർമ്മികതയുണ്ടങ്കിൽ  കെ.ടി.ജലിൽ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.തവനൂർ ബ്ലോക്ക് യു ഡി എഫ്  എടപ്പാളിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.രവിന്ദ്രൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഇബ്രാഹീം മൂതുർ , കെ.വി.നാരായണൻ , സുരേഷ് പൊൽപ്പാക്കര , വി.കെ.എം.ഷാഫി ഇ.പി. വേലായുധൻ, സി.ആർ. മനോഹരൻ വി.കെ.മജിദ് ബഷീർ അണക്കംമ്പാട്  എന്നീവർ പ്രസംഗിച്ചു.