26 April 2024 Friday

കോലൊളമ്പ് കോലത്ത് പരപ്പൂരവളപ്പില്‍ നാരായണന്‍ നിര്യാതനായി

ckmnews

എടപ്പാള്‍: കോലൊളമ്പ് കോലത്ത് പരപ്പൂരവളപ്പില്‍ നാരായണന്‍ (85)നിര്യാതനായി.ഭാര്യ:ലക്ഷ്മി. മക്കള്‍: രവി (സൗദി അറേബ്യ), സത്യന്‍ (ബിസിനസ്), പ്രകാശന്‍ (ദുബായ്), പ്രേമന്‍ (ബിസിനസ്),അജിത,ഗണേശന്‍ (ഹയർ സെക്കന്ററി അധ്യാപകന്‍ ). മരുമക്കള്‍:  സിഗ്മ, ഇന്ദു, റീത്ത, സില്‍ജ, കൃഷ്ണന്‍, ഷിജി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍.