12 August 2022 Friday

മുസ്ലിം ജമാഅത്ത് നടുവട്ടം യൂണിറ്റ് പ്രസി ഡണ്ടും, നന്മ, ഹംദിയ സ്ഥാപനങ്ങളുടെ പ്രധാന സാരഥിയുമായ കള്ളിവളപ്പിൽ അശ്റഫ് നിര്യാതനായി

ckmnews

മുസ്ലിം ജമാഅത്ത് നടുവട്ടം യൂണിറ്റ് പ്രസി ഡണ്ടും, നന്മ, ഹംദിയ സ്ഥാപനങ്ങളുടെ പ്രധാന സാരഥിയുമായ കള്ളിവളപ്പിൽ അശ്റഫ് നിര്യാതനായി 



എടപ്പാൾ:കേരള മുസ്ലിം ജമാഅത്ത് നടുവട്ടം യൂണിറ്റ് പ്രസി ഡണ്ടും, നന്മ, ഹംദിയ സ്ഥാപനങ്ങളുടെ പ്രധാന സാരഥിയുമായ കള്ളിവളപ്പിൽ അശ്റഫ് (48) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. 4 മാസം മുമ്പ് നടന്ന വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ഖബറടക്കം ഉച്ചയ്ക്ക് 2 മണിക്ക് നടുവട്ടം പിലാക്കൽ പള്ളി ഖബർസ്ഥാനിൽ .മക്കൾ: മുഹമ്മദ് ഫർഹാൻ , മുഹമ്മദ് റയ്യാൻ, ഫാഥ്വിമ ഫർഹാന (എല്ലാവരും പൂക്കരത്തറ ദാറുൽ ഹിദായ വിദ്യാത്ഥിക ൾ)

മുഹമ്മദ് ഇർഫാൻ , മുഹമ്മദ് സ്വഫ് വാൻ (വെറൂർ യു.പി സ്കൂൾ). മുഹമ്മദ് അഫ്നാൽ (3 വയസ്സ്). ഭാര്യമാർ. സൗദ പരുവിങ്ങൽ (എടപ്പാൾ) പരേതയായ ഫസീല (മേലാറ്റൂർ ).വ്യാപാരി വ്യവസായി സമിതി എടപ്പാൾ അങ്ങാടി യൂണിറ്റ് പ്രസിഡണ്ട് ,അശ്റഫ് കൂട്ടായ്മ തവനൂർ മണ്ഡലം പ്രസിഡണ്ട് , കള്ളി വളപ്പിൽ ഫാമിലി ട്രസ്റ്റ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു.സൗദിയിൽ ദീർഘകാല പ്രവാസ ശേഷം മത, സാസ്കാരിക ,ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു