25 April 2024 Thursday

നടുവട്ടം സ്വദേശി പരുവിങ്ങൽ അബ്ദുള്ളയുടെ ഭാര്യ ഹയറുന്നീസ നിര്യാതയായി

ckmnews

നടുവട്ടം സ്വദേശി പരുവിങ്ങൽ അബ്ദുള്ളയുടെ ഭാര്യ ഹയറുന്നീസ നിര്യാതയായി


എടപ്പാൾ: നടുവട്ടം സ്വദേശി പരുവിങ്ങൽ അബ്ദുള്ളയുടെ ഭാര്യ ഹയറുന്നീസ (60) നിര്യാതയായി.മക്കൾ:മുഹമ്മദ് റാഫി (യു എ ഇ ) ഷാഫി (ഇറാക്ക്) സാജിത, സീനത്ത് മരുമക്കൾ: കുഞ്ഞിമോൻ, സജിത്ത് (യു എ ഇ ) ആയിഷ.മുംതാസ് സംസ്കാരം നടുവട്ടം പിലാക്കൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു