28 March 2024 Thursday

നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യില്‍ കാ​റി​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

ckmnews

വ​ട​ക്ക​ഞ്ചേ​രിയില്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യില്‍ കാ​റി​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വദേശി ബി​നു മാ​ത്യു (33), അ​രു​ണ്‍ എ​ന്നി​വ​രാ​ണ് അപകടത്തില്‍ മ​രി​ച്ച​ത്.കാ​റി​ലു​ണ്ടാ​യി​രു​ന്ന സ​രി​ത​യെ (40) സ്വകാര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ഇ​വ​ര്‍ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ആ​ല​ത്തൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു .