09 May 2024 Thursday

തൃശൂരില്‍ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

ckmnews



തൃശൂര്‍ ശാസ്താംപൂവം കോളനിയില്‍ നിന്ന് കാണാതായ രണ്ടുകുട്ടികളും മരിച്ചനിലയില്‍. എട്ടുവയസുകാരന്‍ അരുണ്‍കുമാറിന്റെയും 15 വയസുകാരന്‍ സജിക്കുട്ടന്റെയും മൃതദേഹം കോളനിക്ക് സമീപത്തുനിന്ന് കണ്ടെത്തി.