08 May 2024 Wednesday

ചികിത്സയിൽ കഴിഞ്ഞ ചമ്മന്നൂർ സ്വദേശി ഹരി ശിവൻ നിര്യാതനായി

ckmnews


പുന്നയൂർക്കുളം: ചമ്മന്നൂർ സ്വദേശി പാതക്കൽ വീട്ടിൽ ഹരി ശിവൻ (45) നിര്യാതനായി.അസുഖബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് 11.30 ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: ഷിദി, മകൻ: യാദവ്, മകൾ: വേദ