18 April 2024 Thursday

തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഹരി തലക്കടിച്ച് യുവാവിന്റെ അക്രമം: ആകട്സ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിവേൽപ്പിച്ചു

ckmnews



തൃശൂർ : ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഹരി തലക്കടിച്ച് യുവാവിന്റെ അക്രമം. ആകട്സ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിവേൽപ്പിച്ചു. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ഹാഷിഫ് അലിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതേകാലോടെയാണ് സംഭവം നടന്നത്.