28 March 2024 Thursday

തൃശൂരിൽ വൻ ചീട്ടുകളി സംഘം പിടിയിൽ

ckmnews

തൃശ്ശൂര്‍:തൃശൂർ വലപ്പാട് കോതകുളത്ത് നാലര ലക്ഷത്തോളം രൂപയുമായി വൻ ചീട്ടുകളി സംഘം അറസ്റ്റിൽ. കോതകുളം പടിഞ്ഞാറ് ജവാൻ കോർണറിനടുത്തുള്ള മീനകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.