29 March 2024 Friday

തൃശ്ശൂർ പൂരത്തിന് എടപ്പാളിൻ്റെ കയ്യൊപ്പ് .ആഘോഷങ്ങളില്ലെങ്കിലും തൃശ്ശൂർ പൂരത്തിന് പ്രൗഢിയേകാൻ ഒരുക്കിയ കവാടം ശ്രദ്ധേയമാകുന്നു

ckmnews

തൃശ്ശൂർ പൂരത്തിന് എടപ്പാളിൻ്റെ കയ്യൊപ്പ്



എടപ്പാൾ: ആഘോഷങ്ങളില്ലെങ്കിലും തൃശ്ശൂർ പൂരത്തിന് പ്രൗഢിയേകാൻ ഒരുക്കിയ കവാടം ശ്രദ്ധേയമാകുന്നു. വടക്കും നാഥൻ ക്ഷേത്രത്തിൻ്റെ മാതൃകയിൽ തന്നെ കവാടം ഒരുക്കിയത് എടപ്പാൾ പുലിക്കാട് സ്വദേശി നാഥം ബൈജു. പതിനാറ് ദിവസത്തിൽ മുപ്പതോളം പേർ ചേർന്നാണ് മനോഹര കവാടം തയ്യാറാക്കിയത്. പാറേമേക്കാവ് ദേവസം ബോർഡിൻ്റെ ആവശ്യപ്രകാരമാണ് തയ്യാറാക്കിയതെന്ന് നാഥം ബൈജു പറഞ്ഞു. നാടക രംഗത്തും ലൈറ്റ് & സൗണ്ട് രംഗത്തും ശ്രദ്ധേയമായ താരമാണ് നാഥം ബൈജു