25 April 2024 Thursday

കോവിഡ് വ്യാപനം രൂക്ഷം; തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

ckmnews

തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ. കടപ്പുറം, കുഴൂര്‍, ഒരുമനയൂര്‍, വെങ്കിടങ്ങ്, കണ്ടാണശേരി, കൈപ്പറമ്ബ് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോര്‍പറേഷന്‍ പരിധിയിലെ ഒല്ലൂരിലും നിരോധനാജ്ഞയാണ്. കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. നാളെ മുതല്‍ അടുത്ത ഞായറാഴ്ച്ച വരെ ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചത്.