26 April 2024 Friday

കേച്ചേരിയിൽ രണ്ടംഗസംഘം വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊന്നു

ckmnews



കുന്നംകുളം:കേച്ചേരിയിൽ രണ്ടംഗസംഘം വീട്ടിൽ കയറി  യുവാവിനെ കുത്തിക്കൊന്നു.കേച്ചേരി കറുപ്പം വീട്ടിൽ അബൂബക്കറിനെ മകൻ 45 വയസ്സുള്ള ഫിറോസാണ് കുത്തേറ്റ് മരിച്ചത്.