25 April 2024 Thursday

തൃശ്ശൂരിൽ ഭാര്യയെ ശല്യം ചെയ്തതിന് യുവാവിനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിക്കൊന്നു

ckmnews

തൃശ്ശൂരിൽ ഭാര്യയെ ശല്യം ചെയ്തതിന് യുവാവിനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിക്കൊന്നു


തൃശൂര്‍; മാള വലിയപറമ്പില്‍ ഭാര്യയെ ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു കുത്തിക്കൊന്നു.മാള കാക്കുളിശേരി ബിനോയിയുടെ ഭാര്യയെ ആണ് ശല്യം ചെയ്തത്. ബിനോയ് പാറേക്കാടന്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.


മുരിങ്ങൂര്‍ താമരശേരി മിഥുന്‍(27) ആണ് കൊല്ലപ്പെട്ടത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിനാലാണു മിഥുനെ കൊത്തിക്കൊന്നതെന്നാണു പ്രാഥമിക വിവരം