26 April 2024 Friday

പെരുമ്പിലാവില്‍ പോലീസ് ഉദ്യോഗസ്ഥനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം

ckmnews

പെരുമ്പിലാവ് : പെരുമ്പിലാവ് പാതാക്കരയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെട്ടികൊല്ലാന്‍ ശ്രമം .

കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെയാണ് വടിവാളുമായ് വെട്ടികൊലപ്പെടുത്താന്‍ ശ്രമം നടന്നത്