19 April 2024 Friday

പൂജാ ബമ്പര്‍ നറുക്കെടുത്തു; പത്തുകോടി ഒന്നാംസമ്മാനം, ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്

ckmnews



തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. JC 110398 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്തുകോടി രൂപ സമ്മനത്തുകയുള്ള ഈ ടിക്കറ്റ് ഗുരുവായൂരിലാണ് വിറ്റുപോയത്.50 ലക്ഷം രൂപ രണ്ടാം സമ്മാനത്തുകയുള്ള ടിക്കറ്റ് നമ്പര്‍ JD255007 ആണ്. വയനാടാണ് ഇതിന്റെ വില്‍പന നടന്നത്.മൂന്നാം സമ്മാനമുള്ള അഞ്ചുലക്ഷം രൂപയുടെ ടിക്കറ്റ് 12 പേര്‍ക്കാണ് വിറ്റിരിക്കുന്നത്. JA 252530 (മലപ്പുറം), JA 349439 (തിരുവനന്തപുരം), JB 180377 (കൊല്ലം), JB 581474 (കണ്ണൂര്‍), JC 171516 (പുനലൂര്‍), JC 235122 (പാലക്കാട്), JD 208212 (എറണാകുളം), JD 556934 (ഗുരുവായൂര്‍), JE 586000 (ആലപ്പുഴ), JE 708492 (എറണാകുളം), JG 554858 (പാലക്കാട്), JG 667047 (ചിറ്റൂര്‍) എന്നീ ടിക്കറ്റുകള്‍ക്കാണ് മൂന്നാം സമ്മാനം.