09 May 2024 Thursday

തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി

ckmnews



തൃശ്ശൂര്‍:മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ  സുരക്ഷ മുന്‍നിര്‍ത്തി നാളെ (ബുധൻ) തൃശ്ശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.