08 May 2024 Wednesday

തൃശൂരിൽ തുണിക്കട ജീവനക്കാരിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

തൃശൂരിൽ തുണിക്കട ജീവനക്കാരിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 24 വയസുകാരിയായ റിൻസിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.തളിക്കുളം സ്വദേശിനിയാണ് റിൻസി.രാവിലെ 11.30 ഓടെയായിരുന്നു സംഭവം.തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു.