Thrissur
തൃശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി തൂങ്ങി മരിച്ചു
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ. മുതുവറ സ്വാദേശി ശ്രീനിവാസനാണ് മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്.