27 April 2024 Saturday

കുന്നംകുളം അഞ്ഞൂരില്‍ സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി : ആറ് പേര്‍ക്ക് പരിക്ക്

ckmnews

കുന്നംകുളം അഞ്ഞൂരിൽ സംഘർഷം ആറുപേർക്ക് പരിക്കേറ്റു സിപിഐഎം - ബിജെപി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്.കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതായി പോലീസ് പറഞ്ഞു.