25 April 2024 Thursday

തൃശൂർ വടക്കാഞ്ചേരിയിൽ വീട്ടമ്മ കാനയിലേക്ക് വീണു.

ckmnews

തൃശൂർ : വടക്കാഞ്ചേരിയിൽ വീട്ടമ്മ കാനയിലേക്ക് വീണു. 8 അടിയോളം താഴ്ചയുള്ള കാനയിലേക്കാണ് വീണത്.

പരുക്കേറ്റ മുണ്ടത്തിക്കോട് സ്വദേശി ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി സിവിൽ സ്റ്റേഷന് മുന്നിൽ ആണ് സംഭവം നടന്നത്.