29 March 2024 Friday

കൊടകരയിൽ 460 കിലോ കഞ്ചാവ് പിടികൂടി; 3പേർ അറസ്റ്റിൽ

ckmnews

തൃശൂര്‍ കൊടകര ദേശീയപാതയില്‍ 460 കിലോ കഞ്ചാവ് പിടികൂടി. അഞ്ചുകോടി രൂപ വിപണിയില്‍ വിലവരുന്ന കഞ്ചാവാണ് പിടിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്നുപേരെ അറസ്റ്റ് ചെയ്തു.