27 April 2024 Saturday

വ​ട​ക്ക​ഞ്ചേ​രി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്​ പീഡനം; യുവാവ് അറസ്​റ്റില്‍

ckmnews

വ​ട​ക്ക​ഞ്ചേ​രി: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ണ​ക്ക​ന്‍ തി​രു​ത്തി പ​ല്ലാ​റോ​ട് ഭാ​ഗ​ത്ത് പു​ല്ലു​ങ്ക​ല്‍ വീ​ട്ടി​ല്‍ ബി​നീ​ഷി​നെ​യാ​ണ്​ (21) വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. എസ്​.ഐ കെ.​സി. ബൈ​ജു, അ​സി. സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ നീ​ര​ജ് ബാ​ബു, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ എ.​ആ​ര്‍. രാ​മ​ദാ​സ്, ഡേ​വി​സ്, ഹോം ​ഗാ​ര്‍​ഡ് മാ​ത്യു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.