24 April 2024 Wednesday

വടക്കാഞ്ചേരി മേല്‍പ്പാലത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

ckmnews


വടക്കാഞ്ചേരി : വടക്കാഞ്ചേരി മേല്‍പ്പാലത്തിന് സമീപം ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു  ഒരാള്‍ക്ക് ഗുരുതര പരിക്ക് . ബൈക്കിന് പുറകില്‍ ഇരുന്നിരുന്ന തമിഴ്നാട് സ്വദേശി കുമാര്‍ (33) ആണ് മരിച്ചത് . കിഴപ്പുള്ളിക്കര സ്വദേശി രവിയ്ക്കാണ് പരിക്കേറ്റത് . അപകടത്തില്‍ പരിക്കേറ്റ രവിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .