08 May 2024 Wednesday

തൃശ്ശൂരില്‍ മാളക്ക് സമീപം നിയന്ത്രണം വിട്ട കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

ckmnews

തൃശ്ശൂരില്‍ മാളക്ക് സമീപം നിയന്ത്രണം വിട്ട കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് മരണം


തൃശൂർ: തൃശൂർ മാളയ്ക്ക് സമീപം കാർ പാറമടയിലേക്കു വീണ് മൂന്ന് പേർ മരിച്ചു.കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപമുണ്ടായ അപകടത്തിൽ പുത്തൻചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം, താക്കോൽക്കരൻ ടിറ്റോ, പുന്നേലിപറമ്പിൽ ജോർജ് എന്നിവരാണു മരിച്ചത്.