19 April 2024 Friday

വ്യാപാരി വ്യവസായി ഏകോപന സമിതി വൈദ്യുതി മന്ത്രിക്ക് നിവേദനം നൽകി

ckmnews

വ്യാപാരി വ്യവസായി ഏകോപന സമിതി വൈദ്യുതി മന്ത്രിക്ക് നിവേദനം നൽകി


വർധിപ്പിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ്, മീറ്റർ വാടക എന്നിവ പിൻവലിക്കുക ദ്വൈമാസ ബില്ലിംഗ് മാറ്റി പ്രതിമാസം റീഡിംഗ് എടുത്ത് ബില്ല് തരാനുള്ള സംവിധാനം ഏർപ്പെടുത്തുക, വർധിപ്പിച്ച വൈദ്യുതി ചാർജ്ജ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ നേരിൽ കണ്ട് ചർച്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു