19 April 2024 Friday

ചാവക്കാട് അമ്മയും ഒന്നര വയസുള്ള മകളും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews


ചാവക്കാട്:അമ്മയെയും, ഒന്നര വയസുള്ള മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചാവക്കാട് ഇരട്ടപ്പുഴ മണവാട്ടി പാലത്തിന് സമീപം താമസിക്കന്ന ചക്കാണ്ടൻവീട്ടിൽ അരുൺ ലാൽ എന്നവരുടെ ഭാര്യ ജിഷ (23), മകൾ ദേവാംഗന (ഒന്നര) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.