19 April 2024 Friday

ചാലക്കുടിയിൽ ലോഡ്‍ജിയില്‍ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ: ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

ckmnews

തൃശ്ശൂര്‍: ചാലക്കുടിയിൽ  ലോഡ്‍ജിയില്‍ യുവാവും യുവതിയും  തൂങ്ങിമരിച്ച നിലയിൽ. മരോട്ടിച്ചാൽ സ്വദേശി സജിത് ഈറോഡ് സ്വദേശി അനിത എന്നുവരാണ് മരിച്ചത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. അനിതയുടെ കൂടെ ലോഡ്‍ജില്‍ ഉണ്ടായിരുന്ന രണ്ട് കുട്ടികളെയും അടുത്തുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.