16 April 2024 Tuesday

തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു

ckmnews

തൃശ്ശൂർ : വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടി കൊന്നു. വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ പറഞ്ഞു. സുരേഷ് സ്വയം വെട്ടി പരിക്കേൽപ്പിച്ചിട്ടുമുണ്ട്.