24 April 2024 Wednesday

തൃശൂർ ജില്ലയിൽ 727 പേർക്ക് കൂടി കോവിഡ്, 1062 പേർ രോഗമുക്തരായി

ckmnews


തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (12/11/2020) 727 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1062 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8737 ആണ്. തൃശൂർ സ്വദേശികളായ 88 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 49,307 ആണ്. 40,207 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.