Thrissur
തൃശ്ശൂരിൽ വിദ്യാർത്ഥി കുളത്തില്‍ മുങ്ങി മരിച്ചു
തൃശ്ശൂർ: ചെറുതുരുത്തിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ചെറുതുരുത്തി പുതുശ്ശേരി ചെറുളിയിൽ മുസ്തഫയുടെ മകൻ ഇസ്മയിൽ (15) ആണ് മുങ്ങി മരിച്ചത്.