03 May 2024 Friday

പകല്‍ വെളിച്ചത്തില്‍ തൃശൂർ പൂരം വെടിക്കെട്ട് ;വൈകിയത് അഞ്ച് മണിക്കൂർ

ckmnews

പകല്‍ വെളിച്ചത്തില്‍ തൃശൂർ പൂരം വെടിക്കെട്ട് ;വൈകിയത് അഞ്ച് മണിക്കൂർ


തൃശ്ശൂർ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി മാറി പൂരം വെടിക്കെട്ടിന് തിരികൊളുത്തി.പ്രതിഷേധത്തെ തുടർന്ന് വെടിക്കെട്ട് വൈകിയത് അഞ്ച് മണിക്കൂർ.മണിക്കൂറുകളോളം കാത്തിരുന്ന പതിനായിര കണക്കിന് ജനങ്ങളാണ് വെടിക്കെട്ട് ആസ്വദിച്ചത് .പൂരനഗിരിയിൽ ആദ്യം പാറമേക്കാവിന്റെ വെടിക്കെട്ടിന് തിരികൊളുത്തി.പിന്നാലെ 7.45 ഓടെയാണ് തിരുവമ്പാടി ദേവസ്വം വെടിക്കെട്ടിന് തീ കൊളുത്തിയത്.