19 April 2024 Friday

6 ലിറ്റർ വിദേശമദ്യവുമായി ചങ്ങരംകുളം സ്വദേശി പിടിയിൽ

ckmnews

ഗുരുവായൂർ : കാറിൽ കൊണ്ട് നടന്ന് വിൽപ്പന നടത്തുകയായിരുന്ന ആറ് ലിറ്റർ വിദേശമദ്യവുമായി യുവാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം നന്നംമുക്ക് പള്ളിക്കര സ്വദേശി കൊട്ടിലവളപ്പിൽ വീട്ടിൽ 37 വയസ്സുള്ള സുജീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു.