08 May 2024 Wednesday

തൃശൂർ ചൊവ്വൂരിൽ പോലീസുകാരനെ വെട്ടിയ പ്രതികൾ പിടിയിൽ

ckmnews


തൃശൂർ ചൊവ്വൂരിൽ പോലീസുകാരനെ വെട്ടിയ പ്രതികൾ പിടിയിൽ. മൂന്ന് പേരാണ് പുതുക്കാട് നിന്നും പിടിയിലായത്. ചൊവ്വൂർ സ്വദേശികളായ ജിനോ, മെജോ, അനീഷ് എന്നിവരാണ് പിടിയിലായത്. ജിനോ ജോസ് കൊലക്കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടന്നത് ചൊവ്വാഴ്ച രാത്രി ഏഴരയോടെ.