26 April 2024 Friday

ഇന്‍സ്​റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ച യുവാവ്​ അറസ്​റ്റില്‍

ckmnews

വ​ട​ക്കാ​ഞ്ചേ​രി: ഇ​ന്‍​സ്​​റ്റ​ഗ്രാ​മി​ല്‍ സ്ത്രീ​ക​ള്‍​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ച യു​വാ​വി​നെ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തെ​ക്കും​ക​ര മ​ണ​ലി​ത്ത​റ താ​ഴ​ത്തേ വീ​ട്ടി​ല്‍ സം​ഗീ​ത് കു​മാ​ര്‍ (25) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​തേ കു​റ്റ​ത്തി​ന് കൊ​ല്ലം ജി​ല്ല​യി​ലെ ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഒ​രു മാ​സം മു​മ്ബ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഇ​ടു​ക്കി, എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ളു​ടെ പ​രാ​തി​യി​ല്‍ ആ​ണ് കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.