Thrissur
ചാലക്കുടി പോട്ടയിൽ ടോറസ് ലോറിയും ബൈക്കും ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
ചാലക്കുടി: പോട്ടയിൽ ടോറസ് ലോറിയും ബൈക്കും ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
ചാലക്കുടി വെട്ടുകടവ് കരുക്കപ്പിള്ളി മാത്യു മകൻ സിനോജ് (24) കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകൻ ബ്രൈറ്റ് (23) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ചാലക്കുടി ദേശീയ പാത പോട്ടയിൽ
പുലർച്ചെയാണ് അപകടം. ടോറസ് ലോറിയുടെ പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിടിക്കുകയായിരുന്നു.