19 April 2024 Friday

ഓ​ടു​ന്ന​തി​നി​ടെ ലോ​റി​യു​ടെ ച​ക്രം ഊ​രി​ത്തെ​റി​ച്ചുഇ​രു​ച​ക്ര യാ​ത്രി​ക ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്.

ckmnews

മാ​ള: ടി​പ്പ​ര്‍ ലോ​റി​യു​ടെ ആ​ക്സി​ല്‍ ഓ​ടി​ഞ്ഞ് പി​ന്‍ ച​ക്ര​ങ്ങ​ള്‍ ഊ​രി തെ​റി​ച്ചു. ഈ ​സ​മ​യം എ​തി​ര്‍ ദി​ശ​യി​ല്‍​നി​ന്ന് വ​ന്ന ഇ​രു​ച​ക്ര യാ​ത്രി​ക ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്.

മാ​ള കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്​​റ്റാ​ന്‍​ഡി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. കെ.​കെ. റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ജ​ങ്​​ഷ​നി​ല്‍ ടി​പ്പ​ര്‍ ലോ​റി​യു​ടെ ആ​ക്സി​ല്‍ ഒ​ടി​ഞ്ഞ് വ​ല​തു വ​ശ​ത്തെ പു​റ​കി​ലെ ഇ​രു​ച​ക്ര​ങ്ങ​ളും തെ​റി​ച്ചു പോ​വു​ക​യാ​യി​രു​ന്നു.

തൊ​ട്ടു പി​റ​കി​ല്‍ വ​രി​ക​യാ​യി​രു​ന്ന ഇ​രു​ച​ക്ര യാ​ത്രി​ക​ന്‍ ഒ​ഴി​ഞ്ഞു​മാ​റി. ടി​പ്പ​ര്‍ ലോ​റി​യു​ടെ ച​ക്ര​ങ്ങ​ള്‍ തെ​റി​ച്ചു വ​രു​ന്ന​ത് ക​ണ്ട് ഇ​രു​ച​ക്ര യാ​ത്രി​ക ബ്രേ​ക്ക് ചെ​യ്ത് വാ​ഹ​നം നി​റു​ത്തി​യ​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്.