24 April 2024 Wednesday

ചാവക്കാട് കളിച്ചുകൊണ്ടിരിക്കെ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു*

ckmnews

*

ചാവക്കാട് :കളിച്ചുകൊണ്ടിരിക്കെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. ചാവക്കാട് മണത്തല രായംമരയ്ക്കാർ വീട്ടിൽ സലീമിന്റെ മകളും ചാവക്കാട് A. M.R. R. M സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുമായി മറിയം ഷാബ്നമി ഗുൽഷൻ (13) ആണ് മരിച്ചത് . ചൊവ്വാഴ്ച രാത്രി വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു തുടര്ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.