28 March 2024 Thursday

തൃശൂരില്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ മു​ന്നി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാ​വിനെ പോലീസ് പിടികൂടി

ckmnews

തൃശൂരില്‍ ഗവ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ മു​ന്നി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാ​വിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പ​ട്ടാ​ന്പി കൊ​ടു​മ​ണ്ണ ചി​റ​യി​ല്‍ ക​ള​രി​ക്ക​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍(35) ആ​ണ് അ​റ​സ്റ്റി​ലാ​യിരിക്കുന്നത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണു സം​ഭ​വം നടന്നിരിക്കുന്നത്. മ​ദ്യ​പി​ച്ചി​രു​ന്ന ഇ​യാ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ മു​ന്നി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​ല്‍ ഏ​ല്പി​ക്കുകയായിരുന്നു ഉണ്ടായത്.