20 April 2024 Saturday

വടക്കഞ്ചേരിയിൽ കോൺ​ഗ്രസ് പ്രവ‍ർത്തകന് വെട്ടേറ്റു,പിന്നിൽ ബിജെപിഎന്ന് കോൺ​ഗ്രസ്

ckmnews

പാലക്കാട്: വടക്കഞ്ചേരി പാളയത്ത് കോണ്‍ഗ്രസ് പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി ശിവനാണ് വെട്ടേറ്റത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കഴുത്തിനും കാലിനും പരിക്കേറ്റ ശിവവനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു