09 May 2024 Thursday

വിധികേള്‍ക്കാതെ മദ്യപിക്കാന്‍ പോയ പ്രതിക്ക് കൊലക്കേസില്‍ പതിനേഴര വര്‍ഷം കഠിനതടവ്

ckmnews



വിധികേള്‍ക്കാതെ മദ്യപിക്കാനായി പോയ പ്രതിക്ക് കൊലക്കേസില്‍ പതിനേഴര വര്‍ഷം കഠിനതടവ് . പോത്തന്‍കോട് സ്വദേശി ബൈജുവിനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഇബ്രാഹിം എന്നയാളെ വെട്ടിക്കൊന്ന കേസിലാണ് ശിക്ഷ . ൈബജു മദ്യപിച്ച നിലയിലായിരുന്നതിനാലാണ് ഇന്നലത്ത വിധി ഇന്നത്തേക്ക് മാറ്റിയത്.