09 May 2024 Thursday

കല്ലടയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ckmnews

പത്തനാപുരം പിടവൂരിൽ കല്ലടയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിടവൂർ സ്വദേശി മഹേഷ് ജി നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കടുവത്തോട് ഇടക്കടവ് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തുനിന്നുള്ള സ്ക്യൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്