29 March 2024 Friday

മദ്യപിച്ചെത്തി രാവിലെ മുതൽ വഴക്ക്;ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ, കസ്റ്റഡിയിൽ

ckmnews

മദ്യപിച്ചെത്തി രാവിലെ മുതൽ വഴക്ക്;ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ, കസ്റ്റഡിയിൽ


രാജപുരം (കാസർകോട്)∙ മദ്യപിച്ചെത്തി വഴക്കിട്ട ഭർത്താവിനെ ഭാര്യ വെട്ടി കൊലപ്പെടുത്തി.പാണത്തൂര്‍ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടില്‍ ബാബു വര്‍ഗീസിനെയാണ് (54) വീടിനകത്ത് വെട്ടേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയിലില്‍ കണ്ടെത്തിയത്. ബാബു മദ്യപിച്ചെത്തി രാവിലെ മുതല്‍ ഭാര്യയുമായി വഴക്കായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.