25 April 2024 Thursday

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു; 2 പേർക്ക് ദാരുണാന്ത്യം

ckmnews

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു; 2 പേർക്ക് ദാരുണാന്ത്യം


പത്തനംതിട്ട ∙ കുമ്പഴ വെട്ടൂരിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ടു കുട്ടികൾ മരിച്ചു,ഒരാളെ രക്ഷിച്ചു. അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. ഏഴു കുട്ടികൾ അടങ്ങുന്ന സംഘം ഫുട്‌ബോൾ കളിച്ച് മടങ്ങുന്നതിനിടെ ആറിൽ കുളിക്കാനിറങ്ങുകയായിരുന്നു.