09 May 2024 Thursday

കോഴിക്കോട് സിപിഎം നെതാവ് കുത്തേറ്റ് മരിച്ചു

ckmnews

കോഴിക്കോട് സിപിഎം നെതാവ് കുത്തേറ്റ് മരിച്ചു


കോഴിക്കോട് സിപിഎം നേതാവ് കുത്തേറ്റ് മരിച്ചു.കൊയിലാണ്ടി ടൗൺ

ലോക്കൽ സെക്രട്ടറി പിവി സത്യനാഥ് ആണ് മരിച്ചത്‌.പ്രദേശത്തെ ഉത്സവം നടന്ന് കൊണ്ടിരിക്കുന്ന സ്ഥലത്താണ് സംഭവം.മൃതദേഹം കൊയിലാണ്ടി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്