09 May 2024 Thursday

2023 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആരംഭിച്ചു

ckmnews

2023 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആരംഭിച്ചു


 തിരുവനന്തപുരം : 2023 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം  01.08.2023 മുതൽ ആരംഭിച്ചു.റേഷൻ കടകളിലുള്ള സ്റ്റോക്കിനനുസരിച്ച് മാത്രം NPS, NPNS കാ‍ർഡുകൾക്ക് പരമാവധി 2 കിലോ ആട്ട വീതവും NPI കാ‍ർഡുകൾക്ക് പരമാവധി 1 കിലോ ആട്ട വീതവും ലഭിക്കുന്നതാണ്.

എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം    റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.