09 May 2024 Thursday

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; യാത്രക്കാരന് ഗുരുതര പരുക്ക്

ckmnews



കോട്ടയം: പൊങ്ങത്താനത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി. കാര്‍ ഓടിച്ചിരുന്ന വാകത്താനം സ്വദേശി സാബുവിന് ഗുരുതരമായി പൊള്ളലേറ്റു .80 ശതമാനത്തോളം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ് .ഇന്ന് രാവിലെ പത്തരയോടെ പാണ്ടന്‍ച്ചിറയില്‍ വച്ചാണ് അപകടം